‘അവന്റെ ബാറ്റ് ഉപയോഗിച്ചാണ് ഞാൻ കളിച്ചത്’ : സിംബാബ്‌വെക്കെതിരെയുള്ള തകർപ്പൻ സെഞ്ചുറിയുടെ…
ഹരാരെയിൽ ഇന്നലെ നടന്ന സിംബാബാവെയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരത്തിൽ അസാധാരണ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ പുറത്തെടുത്തത്. രണ്ടാം മത്സരം മാത്രം കളിക്കുന്ന യുവ ഓപ്പണർ തൻ്റെ കന്നി ടി20 ഐ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. 47 പന്തില്‍!-->…