ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കാത്തതിന്റെ കാരണം വിശദീകരിച്ച് ക്യാപ്റ്റൻ…
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള 31 കാരനായ ഫാസ്റ്റ് ബൗളറെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം!-->…