എന്ത് കൊണ്ടാണ് രാജസ്ഥാൻ റോയൽസ് താരങ്ങളെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ? | T20 World…
ട്വന്റി 20 ലോകകപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫിൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പിച്ചതിനാലും കാനഡ!-->…