‘ബാബർ അസമിന് സമ്മർദ്ദം താങ്ങാനാവുന്നില്ല, വിരാട്, രോഹിത് എന്നിവരിൽ നിന്ന് പഠിക്കേണ്ടതുണ്ട്’ : പാക്…
ബാബർ അസമിന് സമ്മർദ്ദ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നേതാക്കളിലൊരാളാകാൻ അദ്ദേഹം പക്വത നേടേണ്ടതുണ്ടെന്നും മുൻ പാകിസ്ഥാൻ നായകൻ റാഷിദ് ലത്തീഫ് പറഞ്ഞു.ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന!-->…