രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിനെ പുറത്താക്കിയ അമ്പയറുടെ വിവാദ തീരുമാനം | IPL2024 | Sanju Samson
ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പയറുടെ വിവാദ തീരുമാനത്തിൽ പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. രാജസ്ഥാനെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ സഞ്ജു പുറത്താവുന്നത്. അതോടെ രാജസ്ഥാന്റെ താളം തെറ്റുകയും!-->…