തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് ഹൈദരബാദ് ഉടമ കാവ്യാ മാരന്,നെഞ്ചുതകർന്ന് ആരാധകർ | IPL2024
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്!-->…