സഞ്ജുവിന്റെ രാജസ്ഥാൻ വീണു ,37 റൺസ് വിജയവുമായി ഹൈദരബാദ് ഐപിഎൽ ഫൈനലിൽ | IPL2024

രാജസ്ഥാൻ റോയൽസിനെ 37 റൺസിന്‌ പരാജയപ്പെടുത്തി ഐപിഎൽ ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഹൈദരബാദ് സൺറൈസേഴ്‌സ്.176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 139 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 56 റൺസ് നേടിയ ധ്രുവ് ജുറലാണ് റോയൽസിന്റെ ടോപ്

ഐപിഎൽ ഫൈനലിൽ സ്ഥാനം പിടിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 176 റൺസ് | IPL 2024

ഐപിഎൽ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന് 176 റൺസ് വിജയ ലക്ഷ്യം നൽകി സൺറൈസേഴ്‌സ് ഹൈദരബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഹൈദെരാബാദിനായി ഹെൻറിച്ച് ക്ലാസൻ 50 റൺസും രാഹുൽ തൃപതി 37 റൺസും നേടി.

ഹൈദരാബാദിനെതിരെ വിജയം നേടി ചരിത്ര നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ | Sanju Samson

ഐപിഎൽ 2024 ക്വാളിഫയർ 2 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദർബാദിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്നയാൾ അതേ വേദിയിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റ്

എലിമിനേറ്റർ വിജയത്തിന് ശേഷം രാജസ്ഥാൻ റോയൽസിന് ആത്മവിശ്വാസം തിരിച്ചുവന്നുവെന്ന് അശ്വിൻ | Rajasthan…

ഐപിഎൽ 2024 ൻ്റെ ആദ്യ പകുതിയിൽ വയറിനേറ്റ പരുക്ക് കാരണം താൻ ആഗ്രഹിച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞില്ലെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ ആർ അശ്വിൻ വെളിപ്പെടുത്തി.സീസണിലെ തൻ്റെ ആദ്യ ഒമ്പത് മത്സരങ്ങളിൽ 9.00 എന്ന ഇക്കോണമിയിൽ അശ്വിൻ രണ്ട് വിക്കറ്റ്

ഫൈനൽ ലക്ഷ്യമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു, എതിരാളികൾ ഹൈദരാബാദ് | IPL2024

ഇന്ന് ചെന്നൈയിൽ ഐപിഎൽ ക്വാളിഫയർ 2 ൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാൻ സാധിക്കും. ക്വാളിഫയർ 1-ൽ തോറ്റെങ്കിലും രാജസ്ഥാനെതിരെ തിരിച്ചുവരാം എന്ന വിശ്വാസത്തിലാണ് സൺറൈസേഴ്‌സ്.

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026

‘ആഘോഷങ്ങൾ കൊണ്ടും സിഎസ്‌കെയെ തോൽപിച്ചത് കൊണ്ടും നിങ്ങൾക്ക് ഐപിഎൽ വിജയിക്കാനാവില്ല’:…

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എലിമിനേറ്ററിൽ പുറത്തായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന്റെ പരാജയമാണ് ആർസിബി ഏറ്റുവാങ്ങിയത്.ബാറ്റിംഗിലും ഫീൽഡിംഗിലും സാധാരണ പ്രകടനമാണ് വിരാട് കോലിയും സംഘവും

മിന്നുന്ന പ്രകടനത്തോടെ ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കി റിയാൻ പരാഗ് | Riyan Parag

ഐപിഎൽ 2024-ന്റെ സെൻസേഷണൽ താരമാണ് ഈ 22-കാരനായ ആസാമിസ് ക്രിക്കറ്റർ. 2019 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് റിയാൻ പരാഗ്. തുടക്കകാലത്ത്, തുടർച്ചയായി മോശം ഫോമിൽ ആയിരുന്നെങ്കിൽ കൂടി രാജസ്ഥാൻ റോയൽസ് ഈ താരത്തിന് മതിയാവുവോളം അവസരങ്ങൾ നൽകിയിരുന്നു.

‘റിയാൻ പരാഗ് ടോപ് ക്ലാസ് ബാറ്ററാണ്’: സഞ്ജു സാംസണെയും രാജസ്ഥാൻ യുവ താരത്തെയും പ്രശംസിച്ച്…

ആർസിബിയ്‌ക്കെതിരായ രാജസ്ഥാൻ്റെ നാല് വിക്കറ്റ് വിജയത്തിൽ റിയാൻ പരാഗിൻ്റെ നിർണായക പ്രകടനത്തെ ആർ അശ്വിൻ പ്രശംസിച്ചു.അതേസമയം യുവ ബാറ്റർ ഐപിഎൽ 2024 ൽ ഫലപ്രദമായി ഗെയിമുകൾ അവസാനിപ്പിക്കാനുള്ള അവസരങ്ങൾ നഷ്‌ടപ്പെടുത്തി.173 റൺസ് പിന്തുടർന്ന രാജസ്ഥാൻ

‘ഞാൻ 100% ആരോഗ്യവാനല്ല’ : ഡ്രസിംഗ് റൂമിൽ നിറയെ അസുഖ ബാധിതരാണെന്ന് സഞ്ജു സാംസൺ | Sanju…

ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ടെങ്കിലും ഐപിഎൽ പ്ലേഓഫിലെ ജീവൻ മരണ പോരാട്ടമായ എലിമിനേറ്ററിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ വിജയം നേടി. മത്സരത്തിൽ നാല് വിക്കറ്റിന്റെ