ഡല്‍ഹി കാപിറ്റല്‍സിന്റെ തോൽവിക്ക് കാരണം ഋഷഭ് പന്തിൻ്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സോ ? | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി കാപിറ്റല്‍സിനെ മികച്ച വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.ഡല്‍ഹി കാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ പോയി 67 റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി!-->…