‘ഐപിഎല്ലിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സില്‍ പ്രയാസപ്പെട്ട ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത്…
ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യൻസിൽ തങ്ങളുടെ ഐപിഎൽ മത്സരങ്ങളുടെ ആദ്യഘട്ടത്തിൽ കഷ്ടപ്പെടുമ്പോൾ രോഹിത് ശർമ്മയുടെ പൂർണ പിന്തുണ ലഭിച്ചിരുന്നുവെന്ന് മുൻ താരം പാർഥിവ് പട്ടേൽ പറഞ്ഞു.രോഹിതിൻ്റെ നേതൃത്വത്തെ സിഎസ്‌കെ താരമായ എംഎസ്!-->…