ടി 20 ലോകകപ്പിൽ സഞ്ജു സാംസണും വേണമെന്നാവശ്യവുമായി ആരാധകർ | IPL2024
സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഈ ഐപിഎൽ സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.8 പോയിൻ്റും 1.120 NRR യുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ശനിയാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിയുടെ റോയൽ!-->…