സച്ചിൻ ക്ലാസ്.. 196 സ്ട്രൈക്ക് റേറ്റിൽ യുവരാജ് : മാസ്റ്റേഴ്സ് ലീഗിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ…
വ്യാഴാഴ്ച റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് 2025 ന്റെ സെമിഫൈനലിൽ യുവരാജ് സിംഗിന്റെ വേഗത്തിലുള്ള അർദ്ധസെഞ്ച്വറിയും ഷഹബാസ് നദീമിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും പിൻബലത്തിൽ ഇന്ത്യ മാസ്റ്റേഴ്സ് ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെ 94!-->…