ഐപിഎല്ലിൽ ഡക്കുകളിൽ പുതിയ റെക്കോർഡിട്ട് രോഹിത് ശർമ്മ | Rohit Sharma | IPL 2024
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്ന അനാവശ്യ റെക്കോർഡിന് ഒപ്പമെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 17!-->…