ടെസ്റ്റ് ക്രിക്കറ്റ് ഇൻസെൻ്റീവ് സ്കീം’ : ടെസ്റ്റ് താരങ്ങളുടെ ശമ്പളം 45 ലക്ഷം രൂപ വരെ…

ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകാനും കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് പ്രതിഫലം നൽകാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഒരു സുപ്രധാന പദ്ധതി പ്രഖ്യാപിച്ചു.'ടെസ്റ്റ്

നൂറാം ടെസ്റ്റിൽ നൂറാം ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ആർ അശ്വിൻ…

രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തി ആർ അശ്വിൻ തൻ്റെ നൂറാം ടെസ്റ്റ് കൂടുതൽ അവിസ്മരണീയമാക്കി. ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഓഫ് സ്പിന്നർ ഇംഗ്ലണ്ട് ബാറ്റിങ്ങിനെ

അശ്വിന് അഞ്ച് വിക്കറ്റ് , അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ | IND vs ENG

ധരംശാലയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ. ഇണങ്ങിസിനും 64 റൻസിനുമാണ് ഇന്ത്യ വിജയം നേടിയത്. മൂന്നാം ദിനം 259 റൺസ് പിന്തുടർന്ന ഇംഗ്ളണ്ട് 195 റൺസിന്‌ ഓൾ ഔട്ടായി. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന

അശ്വിന് നാല് വിക്കറ്റ് ,ഇംഗ്ലണ്ട് പതറുന്നു : ധർമ്മശാലയിൽ ഇന്ത്യ ഇന്നിങ്സ് വിജയത്തിലേക്കോ ? | IND vs…

ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച . മൂന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണ് .ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാലും കുല്‍ദീപ് യാദവ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ജെയിംസ് ആൻഡേഴ്സൺ | IND…

ധർമ്മശാലയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കുൽദീപ് യാദവിനെ പുറത്താക്കിയതോടെ ടെസ്റ്റിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറായി ജെയിംസ് ആൻഡേഴ്സൺ മാറി. മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും മാത്രമാണ് ഈ നേട്ടം കൈവരിച്ച

477 റൺസിന്‌ പുറത്ത് , ആദ്യ ഇന്നിഗ്‌സിൽ 259 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്ത്യ | IND vs ENG

ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്സിൽ 477 റൺസിന്‌ പുറത്തായി ഇന്ത്യ.8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ്

‘ആദ്യ 15-20 മിനിറ്റ്…’: ടെസ്റ്റ് അരങ്ങേറ്റത്തിന് മുന്നോടിയായി ദ്രാവിഡ് പറഞ്ഞ…

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മിന്നുന്ന അര്ധ സെഞ്ചുറിയുമായി അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് ദേവദത്ത് പടിക്കൽ.രണ്ടാം ദിനത്തിലെ രണ്ടാം സെഷനിൽ സെഞ്ചുറിയൻ ശുഭ്മാൻ ഗിൽ പുറത്തായതിനെ തുടർന്നാണ് പടിക്കൽ ബാറ്റിംഗിന് ഇറങ്ങിയത്. അവസാന ടെസ്റ്റിൽ

തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ അനാവശ്യ റെക്കോർഡ് ഏറ്റുവാങ്ങി രവിചന്ദ്രൻ അശ്വിൻ | Ravichandran…

ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആധിപത്യം പുലർത്തി.രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും മിന്നുന്ന സെഞ്ചുറികളും പിന്നീട് യുവതാരങ്ങളായ സർഫറാസ് ഖാനും

‘ടോപ് ഫൈവ് ബാറ്റേഴ്‌സ്’ : 14 വർഷത്തിന് ശേഷം അപൂർവ നാഴികക്കല്ലുമായി ഇന്ത്യൻ ബാറ്റർമാർ |…

ഇംഗ്ലണ്ടിനെതിരായ ധർമ്മശാല ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിലും ഇന്ത്യ ആധിപത്യം തുടരുന്നതാണ് കാണാൻ സാധിച്ചത്. ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോർ വേഗത്തിലാക്കുന്നതാണ് കാണാൻ സാധിച്ചത്.ആദ്യ സെഷനിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മിന്നുന്ന

ധർമ്മശാല ടെസ്റ്റിൽ 255 റൺസിന്റെ ലീഡുമായി രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ച് ഇന്ത്യ | IND vs ENG

ധർമ്മശാല ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിലാണ്. 255 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത് . 27 റൺസുമായി കുൽദീപ് യാദവും 19 റൺസുമായി ബുമ്രയുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഷോയിബ്