അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർദ്ധ സെഞ്ച്വറിയുമായി ദേവദത്ത് പടിക്കൽ | Devdutt Padikkal
ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ തൻ്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയാണ് ഇന്ത്യയുടെ ബാറ്റിംഗ് താരം ദേവദത്ത് പടിക്കൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ലീഡ് ഉയർത്തിയപ്പോൾ!-->…