തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ അനാവശ്യ റെക്കോർഡ് ഏറ്റുവാങ്ങി രവിചന്ദ്രൻ അശ്വിൻ | Ravichandran…
ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആധിപത്യം പുലർത്തി.രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും മിന്നുന്ന സെഞ്ചുറികളും പിന്നീട് യുവതാരങ്ങളായ സർഫറാസ് ഖാനും!-->…