വിരാട് കോഹ്‌ലിയെ മറികടക്കാൻ യശസ്വി ജയ്‌സ്വാളിന് വേണ്ടത് ഒരു റൺസ് ; സുനിൽ ഗവാസ്‌കറുടെ 54 വർഷം…
മൂന്നോ അതിലധികമോ ടെസ്റ്റുകളുടെ ഒരു ഉഭയകക്ഷി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്ററുടെ പട്ടികയിൽ വിരാട് കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറിനെ മറികടക്കാൻ യശസ്വി ജയ്‌സ്വാളിന് വേണ്ടത് ഒരു റൺസ് മാത്രമാണ്.ധർമ്മശാലയിലെ!-->…