വെസ്റ്റ് ഇൻഡീസിനെതിരായ മിന്നുന്ന സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിനൊപ്പമെത്തി ഗ്ലെൻ…

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക വിജയം നേടിക്കൊടുത്തത്.അഡ്‌ലെയ്ഡ് ഓവലിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിന്

ബ്രസീലിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ച് അർജന്റീന | Paris Olympics 2024

ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് അര്ജന്റീന.നിർണായകമായ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഹാവിയർ മഷറാനോ പരിശീലിപ്പിച്ച അർജൻ്റീന അണ്ടർ 23 ടീമിന് വേണ്ടി ലൂസിയാനോ

‘ചേട്ടന്മാർക്ക് പിന്നാലെ അനിയന്മാരും’ : ഇന്ത്യയെ തോൽപ്പിച്ച് നാലാമത്തെ ICC U19 ലോകകപ്പ്…

ഇന്ത്യയെ 79 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ അവരുടെ നാലാമത്തെ ICC U19 ലോകകപ്പ് നേടിയിരിക്കുകയാണ്, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43.5 ഓവറിൽ 174

‘രഞ്ജി ട്രോഫി’ : കേരളത്തിന് ജയിക്കാൻ വേണ്ടത് 8 വിക്കറ്റ്, ബംഗാളിന് വേണ്ടത് 372 റൺസ് |…

തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ച ബംഗാളിന് 449 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് കേരളം ഉയർത്തിയത്.183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം ചായ

‘അണ്ടറേറ്റഡ് ഓൾ റൗണ്ടർ’ : രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഒരു ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നേടി…

രഞ്ജി ട്രോഫിയിൽ ഓർമിക്കാൻ മറ്റൊരു പ്രകടനം നടത്തിയിരിക്കുകയാണ് വെറ്ററൻ ഓൾ റൗണ്ടർ ജലജ് സക്‌സേന. ഞായറാഴ്ച ബംഗാളിനെതിരായ ആറാം റൗണ്ട് മത്സരത്തിൽ 9/63 എന്ന തൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കേരള താരം രേഖപ്പെടുത്തി. ബംഗാളിനെ 180 റൺസിന്‌

ഒൻപത് വിക്കറ്റുമായി ജലജ് സക്‌സേന , ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡ് നേടി കേരളം |Ranji Trophy

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡുമായി കേരളം. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ മികവിൽ കേരളം ബംഗാളിനെ 180 റൺസിന്‌ ഓൾ ഔട്ടാക്കിയിരുന്നു. ആദ്യ ഇന്നിഗ്‌സിൽ 183 റൺസിൻ്റെ വലിയ ലീഡും

‘യഥാർത്ഥ ഷോ സ്റ്റീലർ ബൂംബോൾ ആയിരുന്നു’ : രണ്ടാം ടെസ്റ്റിലെ ജസ്പ്രീത് ബുംറയുടെ മാച്ച്…

ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഇന്ത്യയും

ജിറോണയും റയലിന് മുന്നിൽ കീഴടങ്ങി : ബയേണിനെയും വീഴ്ത്തി ലെവർകൂസൻ : റോമക്കെതിരെ വിജയവുമായി ഇന്റർ മിലാൻ…

ലാ ലീഗയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്.ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് തകർപ്പൻ ജയം

‘പരിക്കല്ല , ഒഴിവാക്കിയതാണ്’ : ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിൽ നിന്നും ശ്രേയസ് അയ്യരെ…

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. മോശം ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന

ജലജ് സക്‌സേനക്ക് ഏഴു വിക്കറ്റ് ,ബംഗാളിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് | Ranji Trophy

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബംഗാളിനെതിരെ കേരളത്തിന് ആധിപത്യം. രണ്ടാം ദിനത്തിൽ ഏഴു വിക്കറ്റ് നേടിയ വെറ്ററൻ ഓഫ് സ്പിന്നർ ജലജ് സക്‌സേനയാണ് ബംഗാളിനെ തകർത്തത്.കേരളത്തിൻ്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 363ന്