ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയ | ICC Test…

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഓസ്ട്രേലിയ. പാകിസ്ഥാനെതിരായ പരമ്പര വിജയമാണ് ഓസീസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര 1 -1 നു

ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ…

ജസ്പ്രീത് ബുംറ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.അടുത്തിടെ പൂർത്തിയാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ താരം മിന്നുന്ന പ്രകടനമാണ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം…

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ രോഹിത് ശര്‍മയുടെ സംഘത്തിനും കഴിഞ്ഞില്ല. പരമ്പര തോറ്റില്ല എന്നത് മാത്രമാണ് ആശ്വാസം. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അഫ്ഗാനിസ്ഥാനെതിരെ കളിക്കും , ബുംറയും സിറാജും പുറത്ത് | India vs…

വിജയകരമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ ടീം മൂന്ന് മത്സര T20I പരമ്പരയിൽ അഫ്ഗാനിസ്ഥാനെ നേരിടും.രണ്ട് ഏഷ്യൻ ടീമുകൾ തമ്മിലുള്ള ഉഭയകക്ഷി പരമ്പര ജനുവരി 11 ന് മൊഹാലിയിൽ ആരംഭിക്കും. രണ്ടാം മത്സരം ജനുവരി 14ന് ഇൻഡോറിലും അവസാന മത്സരം

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ വമ്പൻ കുതിപ്പുമായി ഇന്ത്യ…

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏഴ് വിക്കറ്റിന്റെ വിജയത്തെത്തുടർന്ന് ക്രിക്കറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 ടേബിളിൽ വലിയ കുതിപ്പുമായി ഇന്ത്യ.പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ പരമ്പരയിൽ പ്രവേശിച്ചെങ്കിലും ആദ്യ

‘ഇന്ത്യൻ പിച്ചുകളെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നവർ ദക്ഷിണാഫ്രിക്കയെക്കുറിച്ച് ഒന്നും…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) മാച്ച് റഫറിമാർക്കും എതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.രണ്ടാം ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ

‘642 പന്തുകള്‍’ : ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ് | SA vs…

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള കേപ്ടൗൺ ടെസ്റ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.79 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ട് മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയിലായി. ചരിത്രത്തിലാദ്യമായി കേപ്ടൗണിൽ

ഏഴു വിക്കറ്റിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സമനിലയിലാക്കി ഇന്ത്യ |SA vs IND

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കി ഇന്ത്യ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. 12 ഓവറില്‍ മൂന്ന് വിക്കറ്റ്

പൊരുതിയ നേടിയ സെഞ്ചുറിയുമായി ഏയ്ഡന്‍ മാര്‍ക്രം : ഇന്ത്യക്ക് മുന്നിൽ 79 റൺസ് വിജയലക്ഷ്യവുമായി സൗത്ത്…

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിംഗിൽ സൗത്ത് ആഫ്രിക്ക 176 റൺസിന്‌ എല്ലവരും പുറത്തായി.മോശം പിച്ചിലും 103 പന്തില്‍ 106 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിന്റെ

‘കേരള ബ്ലാസ്റ്റേഴ്സ് ഒരു എക്സ്ട്രാ സ്ട്രൈക്കറെ ആഗ്രഹിക്കുന്നുണ്ടോ ?’ : സഞ്ജു സാംസൺ…

അഫ്ഗാനിസ്ഥാനെതിരായ t 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് സഞ്ജു സാംസൺ പ്രതീക്ഷിക്കുന്നു.ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഇഷ്ട താരമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ