സച്ചിന്റെയും സഹീർ ഖാന്റെയും റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‌ലി | Virat Kohli
ആവേശകരമായി നടക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്ന ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, ലീഗ് റൗണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരെ പരാജയപ്പെടുത്തി!-->…