‘ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം’ : എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെ…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 പതിപ്പിൽ പരാജയം ഏറ്റുവാങ്ങാതെ ആറ് മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷം എഫ്‌സി ഗോവ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ!-->…