ലോകകപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ ഖത്തറിനോട് പൊരുതി കീഴടങ്ങി ഇന്ത്യ | India vs Qatar
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഖത്തറിനെതിരെ സമനിലയിൽ എത്താൻ ഇന്ത്യക്ക് 2 നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പൂയയും!-->…