കിംഗ് കോലി !! ലോകകപ്പ് ഫിഫ്റ്റി + സ്കോറുകളിൽ സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി |Virat Kohli
മുംബൈയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി.മുൻ ഇന്ത്യൻ ക്യാപ്റ്റന് 2023 ലോകകപ്പിൽ എട്ട്!-->…