സഞ്ജു ഇഷാനെ കണ്ടു പഠിക്കു !! തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ
ഈ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാൻ കിഷൻ തന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയിരിക്കുകയാണ്. ഇന്നലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യൻ നിരയിൽ!-->…