‘ഏറ്റവും മികച്ച ഫിനിഷറും ‘ചേസ് മാസ്റ്ററു’മാണ് കോലി’ : ന്യൂസിലൻഡിനെതിരായ…
ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ 95 റൺസിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിയെ അഭിനന്ദിച്ച് ഗൗതം ഗംഭീർ.വിരാട് കോഹ്‌ലിയെ ഏറ്റവും മികച്ച ഫിനിഷറും ചേസ് മാസ്റ്ററുമാണെന്ന് ഗംഭീർ വിശേഷിപ്പിച്ചു.ചേസിംഗിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ്!-->…