‘വ്യക്തമായ മുൻതൂക്കവുമായി ന്യൂസീലൻഡ്’ : 1987 വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് കിവീസിനെതിരെ…
1987 മുതൽ ഇതുവരെ നടന്ന ഏകദിന ലോകകപ്പുകളിലെ 5 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമേ ന്യൂസിലൻഡിനെ ജയിക്കാനായിട്ടുള്ളൂ.2003 വേൾഡ് കപ്പിലാണ് ഇന്ത്യയുടെ അവസാന ജയം വന്നത്.2019 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ച്!-->…