പാകിസ്ഥാനെ തകർത്ത് ഇന്ത്യക്കെതിരെ ഫൈനൽ കളിക്കാൻ അഫ്ഗാനിസ്ഥാൻ |Asian Games 2023
ഏഷ്യൻ ഗെയിംസ് 2023 സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ.ചൈനയിലെ ഹാങ്‌ഷൗവിലെ ZJUT ക്രിക്കറ്റ് ഫീൽഡിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.116 റൺസ് വിജയലക്ഷ്യം 4 വിക്കറ്റും 13 പന്തും!-->…