കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം
ഏഷ്യാകപ്പിൽ കെഎൽ രാഹുലിനെയായിരുന്നു ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നത് ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ രാഹുലിനു പകരം ആരെയാണ്!-->…