പഞ്ചാബിനെതിരെ ആർസിബി തോറ്റിട്ടും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി ടിം ഡേവിഡ് | IPL2025
ഐപിഎല്ലിൽ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ചുവിക്കറ്റ് ജയം. ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു.ടോസ്!-->…