ഒന്നര കോടി ട്രാൻസ്ഫർ ഫീസ് നൽകി കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ|…
കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ പ്രഭ്സുഖൻ സിംഗ് ഗില്ലിനെ 1.5 കോടി രൂപയോളം നൽകി സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.2020 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്ന 22 കാരൻ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ!-->…