യൂറോ കപ്പ് ചരിത്രത്തിലെ പോർച്ചുഗൽ -ഫ്രാൻസ് എവർ ഗ്രീൻ ക്ലാസിക് പോരാട്ടം | Euro 2000
2000 യൂറോ കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് പോർച്ചുഗലിന്റെ നേരിട്ടപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.
1998 ൽ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെ ഭൂരിഭഗം താരങ്ങളും അണിനിരന്ന സിദാന്റെ!-->!-->!-->…