ആർസിബി ഇത് ചെയ്താൽ ഐപിഎൽ 2025 കിരീടം ഉറപ്പാണ്! വിജയമന്ത്രം നൽകി മുൻ ഓപ്പണർ | IPL2025
ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 10 മത്സരങ്ങളിൽ 7 വിജയങ്ങൾ നേടി 14 പോയിന്റുമായി, ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, പ്ലേഓഫിലെത്താനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. രജത് പട്ടീദാറിന്റെ!-->…