Browsing Tag

Henrik Larsson

സ്കാന്ഡിനേവിയൻ മഞ്ഞപ്പടയുടെ ഇതിഹാസ താരം: ഹെൻറിക് ലാർസൺ | Henrik Larsson

സ്ലാട്ടൻ ഇബ്രാഹിമോവിച് ഉദയം ചെയ്യുന്നതിന് മുൻപ് സ്വീഡിഷ് ഫുട്ബോൾ എന്നാൽ ഹെൻറിക് ലാർസണായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ ലോക ഫുട്ബോളിൽ ലോക ഫുട്ബോളിലെ ഏറ്റവും വിനാശം വിതച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ലാർസൺ. എക്കാലത്തെയും മികച്ച സ്വീഡിഷ്