Browsing Tag

Javier Mascherano

ഒരു പോരാളി ദൈവമായി മാറിയ രാത്രി, മറക്കാനാകുമോ ആ നിമിഷം : ഹാവിയർ മഷറാനോ |Javier Mascherano

2014 ജൂലായ്‌ 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ