‘ഗോൾഡൻ ബൂട്ട് നേടിയാൽ നന്നായിരിക്കും, പക്ഷേ ടീമിനെ സഹായിക്കാനാണ് ഞാൻ വന്നത്,’ കേരള…
കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ വിദേശ സ്‌ട്രൈക്കറാകുക എന്നത് ഒരു ഡിമാൻഡ് ജോലിയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായാണ് ഓരോ സ്‌ട്രൈക്കറെയും ടീമിലെത്തിക്കുന്നത്.ടീമിൻ്റെ ഏറ്റവും പുതിയ!-->…