ലീഗ്‌സ് കപ്പ് ഫൈനലിൽ ഇന്റർ മയാമിക്കായി ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോൾ |Lionel Messi
അമേരിക്കയിൽ ലയണൽ മെസ്സി ആഞ്ഞടിക്കുകയാണ്. തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ നേടി സൂപ്പർ താരം തന്റെ സ്വപ്ന കുതിപ്പ് തുടരുകയാണ്.ലീഗ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇന്റർ മിയാമിക്ക് നേരത്തെ ലീഡ് നേടിക്കൊടുത്ത അർജന്റീനിയൻ ഒരു സെൻസേഷണൽ!-->…