’40 പന്തിൽ സെഞ്ച്വറി’ :ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ മിന്നുന്ന സെഞ്ചുറിയുമായി…
ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. ബംഗ്ലാദേശ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു സഞ്ജു!-->…