സഞ്ജു സാംസണല്ല! : ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം റിങ്കു സിംഗ് ഓപ്പൺ…
ഒക്ടോബർ 6 ന് ഗ്വാളിയോറിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം റിങ്കു സിംഗ് ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരീം.റിങ്കു സിംഗ് ഒരു സമ്പൂർണ്ണ കളിക്കാരനാണെന്നും സ്വയം!-->…