‘ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത് നല്ലതും ചീത്തയുമായ ചില ഘട്ടങ്ങൾ ഉണ്ടാകും…
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിന്റെ വിജയമാണ് റോയൽസ് നേടിയത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ്!-->…