‘സഞ്ജുവിന് വേണ്ടി വാദിച്ചവർ തന്നെ വിമർശനവുമായി എത്തുമ്പോൾ’ : കിട്ടിയ അവസരങ്ങൾ…
ഗ്കെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു.ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ്!-->…