സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ…
സഞ്ജു സാംസണുമായുള്ള തർക്കത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ സസ്പെൻഡ് ചെയ്തു.കെസിഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് എല്ലാ!-->…