Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സെപ്റ്റംബർ 19ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഈ മത്സരത്തിൻ്റെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ്!-->…
‘പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ മൈതാനത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അവൻ’ :…
തിരുവോണ ദിനത്തില്‍ വലിയ നിരാശയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ടയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിക്ക് മുന്നില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്.എക്സ്ട്രാ ടൈമിലെ!-->…
‘ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും സ്ഥാനം ആ 2 കളിക്കാർക്ക്…
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ക്രിക്കറ്റ് പരമ്പര വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സ്റ്റാർ താരം വിരാട് കോഹ്ലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . എന്നിരുന്നാലും, കുറച്ച് വർഷങ്ങൾ കൂടി!-->…
‘തോൽവി വേദനാജനകമാണ്, എന്നാൽ ഞങ്ങൾ തിരിച്ചുവരും’ : ആദ്യ മത്സരത്തിലെ തോൽവിയിൽ നിരാശ…
ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. പഞ്ചാബ് എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്ന കളിയിൽ ഇഞ്ച്വറി ടൈമിലാണ് പഞ്ചാബ് രണ്ടു ഗോളുകൾ നേടി വിജയം!-->…
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ…
ഐഎസ്എൽ ഫുട്ബോൾ 11–-ാംപതിപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. കൊച്ചിയിൽ രാത്രി 7 .30 ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് എതിരാളി.തിരുവോണം പ്രമാണിച്ച് 50 ശതമാനമാണ് കാണികൾക്കുള്ള ഇരിപ്പിടമാണ്!-->…
‘ഓണം സ്പെഷൽ’ : ദുലീപ് ട്രോഫിയില്‍ വെടികെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ | Sanju Samson
ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡിക്ക് വേണ്ടി തകർപ്പൻ ബാറ്റിങ്ങുമായി മലയാളി താരം സഞ്ജു സാംസൺ.ആദ്യ ഇന്നിങ്സില്‍ ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സുമായി പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്സില്‍ 45 പന്ത് നേരിട്ട് 40!-->…
വിരാട് കോലി അല്ല! ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ജസ്പ്രീത് ബുംറ | Jasprit…
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി എന്നതിൽ അതിശയിക്കാനില്ല. എന്നാൽ പേസർ ജസ്പ്രീത് ബുംറക്ക് വ്യത്യസ്തമായ അഭിപ്രായമാണുളളത്.ടീമിലെ ഒരു ഫാസ്റ്റ് ബൗളറാണ് ടീമിലെ ഏറ്റവും ഫിറ്റെന്ന് വെറ്ററൻ!-->…
പുതിയ പരിശീലകന്റെ കീഴിൽ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ | Kerala…
10 സീസണുകൾ, 3 തവണ റണ്ണർ അപ്പുകൾ, രണ്ട് തവണ പ്ലേ ഓഫ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നാളിതുവരെയുള്ള റെക്കോർഡാണിത്.രാജ്യത്തെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിൽ ഒന്നിന് ഇതുവരെ പ്രകമ്പനം കൊള്ളുന്ന മഹത്വത്തിൻ്റെ നിമിഷം!-->…
ഇരട്ട ഗോളുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കി ലയണൽ മെസ്സി , മിന്നുന്ന ജയവുമായി ഇന്റർ മയാമി | Lionel…
കോപ്പ അമേരിക്ക ഫൈനലിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി മിന്നി തിളങ്ങിയ മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്,!-->…
ഞാൻ വീണ്ടും പറയുന്നു, ഇന്ത്യയുടെ 12 വർഷത്തെ റെക്കോർഡ് ഞങ്ങൾ തകർക്കും.. : ബംഗ്ലാദേശ് ക്യാപ്റ്റൻ…
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാൻ പോവുകയാണ്. സെപ്തംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പിൻ്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്.!-->…