വെടിക്കെട്ട് ബാറ്റിങ്ങുമായി യൂസഫ് പത്താൻ ,മുഹമ്മദ് ആമിറിന്റെ ഒരോവറിൽ അടിച്ചെടുത്തത് 24 റൺസ്

സിം ആഫ്രോ ടി10 ലീഗില്‍ തകർപ്പൻ ബാറ്റിങ്ങുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ.ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന ക്വാളിഫയർ 1-ൽ ഡർബൻ ഖലന്ദർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജോബർഗ് ബഫല്ലോസിനെ സിം സൈബർ സിറ്റി സിം ആഫ്രോ

‘ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’ : 40 ആം വയസ്സിലും മിന്നുന്ന ബൗളിങ്ങുമായി ശ്രീ…

സിം ആഫ്രോ ടി10യിലെ ഹരാരെ ഹുറികെയ്ൻസ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ് എസ്എസ്ശ്രീശാന്ത്. ഇന്ന് ജൊഹന്നാസ്ബർ​ഗ് ബഫലോസിനെതിരെ നടന്ന മത്സരത്തിൽ ഇംപ്കാട് പ്ലയറായി എത്തിയ ശ്രീശാന്ത് മുൻ പാക് നായകനും നിലവിൽ ബഫലോസിന്റെ

സെനഗൽ സൂപ്പർ താരം സാദിയോ മാനേയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ|Sadio Mane

ദിവസങ്ങളോളം നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം സെനഗൽ സൂപ്പർ താരം സാദിയോ മനെയെ ബയേൺ മ്യൂണിക്കിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സഅദി പ്രൊ ലീഗ് ക്ലബ് അൽ നാസർ.ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഴ്സെലോ ബ്രോസോവിച്ച് എന്നിവരോടൊപ്പം മുൻ ലിവർപൂൾ താരം വരുന്ന

സഞ്ജു സാംസൺ vs സൂര്യകുമാർ യാദവ്: ഏകദിന ക്രിക്കറ്റിൽ ആരാണ് മികച്ചവൻ? |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രഖ്യാപിച്ചച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ സ്ഥാനമില്ലായിരുന്നു.ഇഷാൻ കിഷൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടിയപ്പോൾ ഏകദിന

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് വന്നത് ‘പണ’ത്തിന് വേണ്ടിയാണ് : മുൻ അൽ ഹിലാൽ സ്‌ട്രൈക്കർ…

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും

എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? |Sanju Samson

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ

സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിശീലനത്തിനിടയിൽ പരിക്കേറ്റ വിദേശ താരം ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ ലീഗ് ക്ലബ് ആയ പെരുത്ത ഗ്ലോറി താരം റയാൻ വില്യംസിനെയാണ്

‘ബ്രസീലിൽ തുടരും’ : ലൂയി സുവാരസ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കില്ല |Luis…

ഇന്റർ മിയാമിയിൽ തന്റെ സുഹൃത്ത് ലൂയിസ് സുവാരസുമായി വീണ്ടും ഒന്നിക്കാമെന്ന ലയണൽ മെസ്സിയുടെ പ്രതീക്ഷകൾ തകർത്ത് ഗ്രെമിയോ കോച്ച് റെനാറ്റോ പോർട്ടലുപ്പി. ഇന്റർ മിയാമിയിൽ മെസ്സിക്കൊപ്പം ചേരുമെന്ന് മുൻ ലിവർപൂൾ താരം പ്രതീക്ഷിച്ചിരുന്നു. ബ്രസീലിയൻ

എന്ത് കൊണ്ട് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങി ? , വിശദീകരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit…

വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് ഓർഡറിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇടം നേടിയില്ല.രോഹിത് ശർമ്മ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ കോഹ്‌ലി മത്സരത്തിൽ ഒട്ടും ബാറ്റ്

അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്.