Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന തർക്കം എന്നത്തേയും പോലെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ട് ഗോട്ടുകളിക്കിടയിൽ ഇടയിൽ ആരെയാണ് ഇഷ്ടപ്പെടുന്നതെന്ന് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ്!-->…
‘ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് ന്യൂട്രൽ വേദിയിൽ വേണമെങ്കിൽ ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ…
ഓഗസ്റ്റ് 31 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം തന്റെ രാജ്യത്തേക്ക് വന്നില്ലെങ്കിൽ 2023 ലെ ഐസിസി ഏകദിന ലോകകപ്പിൽ നിന്ന് അവർ പിന്മാറുമെന്ന് പാകിസ്ഥാൻ കായിക മന്ത്രി എഹ്‌സാൻ മസാരി മുന്നറിയിപ്പ് നൽകി.
ലോകകപ്പ്!-->!-->!-->…
‘വലിയ പിഴവാണ് സംഭവിച്ചത്, ജീവിതകാലം മുഴുവൻ അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് ഞാൻ…
മുൻ ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത് ബാഴ്‌സലോണയ്ക്ക് വലിയ നിരാശയാണ് നൽകിയത്.36 കാരനായ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരും എന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു.എന്നാൽ അദ്ദേഹം എം.എൽ.എസിലേക്ക് മാറാൻ!-->…
‘എനിക്ക് മെസ്സിയെയും റൊണാൾഡോയെയും പരാജയപ്പെടുത്താൻ സാധിക്കും….’ :ഇന്ത്യൻ നായകൻ സുനിൽ…
സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ കുവൈത്തിനെ കീഴടക്കിയാണ് ഇന്ത്യ ഒൻപതാം തവണയും കിരീടം സ്വന്തമാക്കിയത്.ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യയെ നായകൻ സുനിൽ ഛേത്രിയാണ് മുന്നിൽ നിന്ന് നയിച്ചത് .ചാമ്പ്യൻഷിപ്പിൽ ഛേത്രി 5 ഗോളുകൾ നേടി സ്‌കോറിംഗ്!-->…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ? |sahal abdul samad
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ?. ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്.മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി!-->…
ലോകകപ്പ് ജയിക്കാനുള്ള താരങ്ങൾ ഇന്ത്യക്കുണ്ടെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു |India
ഒക്ടോബറിലും നവംബറിലും ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് നേടാനുള്ള താരങ്ങൾ ഇന്ത്യക്കുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫ് പറഞ്ഞു.ഡിഡി ഇന്ത്യയിലെ 'വെർച്വൽ എൻകൗണ്ടേഴ്‌സി'ൽ സംസാരിച്ച കൈഫ് ഇന്ത്യയുടെ വിജയസാധ്യത വളരെ!-->…
‘ഞങ്ങളുടെ മൂല്യങ്ങൾ നഷ്‌ടപ്പെട്ടു’: ജർമ്മനിയുടെ തകർച്ചയുടെ ഉത്തരവാദി പെപ് ഗ്വാർഡിയോളയാണ്
കഴിഞ്ഞ കുറച്ച് കാലങ്ങളായി നാല് തവണ വേൾഡ് കപ്പ് നേടിയ ജർമനിക്ക് കാര്യങ്ങൾ അത്ര മികച്ചതാണ്. വേൾഡ് കപ്പിലെ മോശം പ്രകടനവും ദുർബലരായ ടീമുകളോടെ പരാജയപെടുന്നതും ആരാധരിൽ വലിയ ആശങ്കയാണ് നൽകിയത്. ജർമൻ ദേശീയ ടീമിന്റെ തകർച്ചയുടെ ഉത്തരവാദി പെപ്!-->…
വിരമിച്ച ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണോ? ബിസിസിഐയുടെ വലിയ…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആവിർഭാവത്തിന് ശേഷം ലോകമെമ്പാടും നിരവധി ടി20 ലീഗുകൾ നിലവിൽ വന്നിട്ടുണ്ട്.നിരവധി വിദേശ കളിക്കാർ അവരുടെ മാർക്വീ വിദേശ താരങ്ങളായി നിരവധി ലീഗുകളിൽ പങ്കെടുക്കുന്നു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ!-->…
ഫുട്ബോൾ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതിച്ചേർത്ത നാണക്കേടിന് ഇന്ന് ഒൻപത് വയസ്സ് |Brazil
ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 9!-->…
ബ്രസീലിനെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടിക്കൊപ്പം ഇതിഹാസം കക്കയും |Kaka
2024-ലെ കോപ്പ അമേരിക്കയിൽ കാർലോ ആൻസലോട്ടി ബ്രസീലിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ബുധനാഴ്ച പ്രഖ്യാപിചിരുന്നു.
2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക്!-->!-->!-->…