Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യക്കായി കളിച്ചിരുന്നെങ്കിൽ 1000 വിക്കറ്റ് എന്ന അസാധാരണ നേട്ടം കൈവരിക്കാനാകുമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സയീദ് അജ്മൽ.ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അജ്മൽ 212 മത്സരങ്ങളിൽ നിന്ന് 447 വിക്കറ്റുകൾ!-->…
‘ഇന്ത്യൻ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ്’ : പുതിയ ഉയരങ്ങൾ തേടി പോവുന്ന ഛേത്രിയും സംഘവും…
ഇന്ത്യൻ ഫുട്ബോൾ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുപ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും സ്വന്തമാക്കാൻ ഇന്ത്യൻ ഫുട്ബോളിന് സാധിക്കുകയും ചെയ്തു.2023ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയത് മുതൽ 2024ൽ നടക്കുന്ന!-->…
‘ ഇന്ത്യയോട് തോറ്റാലും പ്രശ്നമില്ല, പക്ഷെ …..’ : പാക് ഓള് റൗണ്ടര് ഷദാബ് ഖാന്|Ind vs…
വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ പരാജയപ്പെടുത്തുക മാത്രമല്ല കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഓൾറൗണ്ടർ ഷദാബ് ഖാൻ പറഞ്ഞു.ഇത്തവണ സ്വന്തം തട്ടകത്തിൽ ഇന്ത്യയെ!-->…
പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ
ആവേശകരമായ പോരാട്ടത്തിൽ ലെബനനെ കീഴടക്കി സാഫ് കപ്പ് ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ!-->…
രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇല്ലാതെ ഇന്ത്യയിൽ ലോകകപ്പ് നടക്കും
ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് എതിരാളികളില്ലാതെ വാഴ്ന്നിരുന്ന വെസ്റ്റ് ഇൻഡീസിൻെറ ഇന്നത്തെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. അവർ തകർച്ചയുടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്.ചരിത്രത്തിലാദ്യമായി ലോകക്രിക്കറ്റില് ഒരു കാലത്ത്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ യൂറോപ്യൻ ക്ലബ്ബിലേക്ക് |Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായി ഗ്രീസിലേക്ക് പോയി.ഗ്രീക്ക് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് ഒഎഫ്ഐ ക്രീറ്റ്.
!-->!-->…
വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഇന്ത്യൻ ടീമിൽ
ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ മേജർ ടൂർണമെന്റുകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര!-->…
‘നാല് വിക്കറ്റുകൾ’ : ടി 20 യിൽ റെക്കോർഡ് നേട്ടവുമായി പാക് പേസർ ഷഹീൻ അഫ്രീദി |Shaheen…
നോട്ടിംഗ്ഹാംഷെയറിനായി വെള്ളിയാഴ്ച രാത്രി നടന്ന വിറ്റാലിറ്റി ടി20 ബ്ലാസ്റ്റ് മത്സരത്തിൽ ലെഫ്റ്റ് ആം സീമർ ഷഹീൻ ഷാ അഫ്രീദി തന്റെ തകർപ്പൻ സ്പെല്ലിലൂടെ റെക്കോർഡ് ബുക്കുകളിൽ പ്രവേശിച്ചു.. രണ്ടാം ഇന്നിംഗ്സിൽ ആദ്യ ഓവർ എറിഞ്ഞ അഫ്രീദി നാല്!-->…
‘ഇന്ത്യയ്ക്കായി എന്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല’ :…
ഇന്ത്യൻ നായകനായ സുനിൽ ഛേത്രിക്ക് മുന്നിൽ ഇപ്പോഴും ഉയരുന്ന ചോദ്യമാണ് എപ്പോഴാണ് വിരമിക്കുന്നത് ? . എന്നാൽ എല്ലായ്പോഴും എന്നപോലെ സുനിൽ ഛേത്രി തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗെയിമിനോട് വിടപറയാൻ താൻ ഒരു!-->…
‘ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലെത്തില്ല’: പ്രവചനവുമായി ഗവാസ്ക്കർ | Sunil Gavaskar
2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീം ജൂലൈ 13ന് വെസ്റ്റിൻഡീസിനെതിരായ പര്യടനം ആരംഭിക്കുന്നതോടുകൂടി ഇന്ത്യയുടെ ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്ക് തുടക്കമാവും. ഇത്തവണ ഇന്ത്യൻ മണ്ണിൽ ലോകകപ്പ്!-->…