Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ്!-->…
മണിക്കൂറിന് $17,000, സ്വകാര്യ ജെറ്റ്, മാൻഷൻ ,വിജയത്തിന് ബോണസ്….അൽ ഹിലാലിൽ നെയ്മർക്ക് ലഭിക്കുന്നത്…
ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്നുമായുള്ള ആറ് വർഷത്തെ ജീവിതത്തിന് ശേഷം സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനൊപ്പം ചേരാൻ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ജൂനിയർ സൗദി അറേബ്യയിലേക്ക് പോകും. ലാറ്റിനമേരിക്കൻ സൂപ്പർ താരം സൗദി ക്ലബ്!-->…
‘ഹല ബ്ലാസ്റ്റേഴ്സ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പരെ സീസൺ തയ്യാറെടുപ്പുകൾ യുഎഇയിൽ |Kerala…
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി അടുത്ത മാസം യുഎഇയിലേക്ക് പോകും. 2023 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പിൽ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കും.
ഇത് ടീമിന്!-->!-->!-->…
ഇന്റർ മിയാമി ജേഴ്സിയിലെ ആദ്യ ഗോൾ മെസ്സിക്കൊപ്പം ആഘോഷമാക്കി ജോർഡി ആൽബ |Jordi Alba |Inter Miami
ലീഗ് കപ്പ് സെമി ഫൈനലിൽ ഫിലാഡെൽഫിയെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മായാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ എത്തിയത്.ഇതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത!-->…
ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi
ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ഗോൾ നേടി.ഫൈനലിൽ!-->…
തന്റെ കരിയറിലെ ഏറ്റവും ദൂരത്ത് നിന്നുള്ള രണ്ടാമത്തെ ഗോളുമായി ഇന്റർ മയാമിയെ ആദ്യ ഫൈനലിലേക്ക് മെസ്സി…
ഇന്റർ മിയാമിക്കായി പിച്ചിൽ ചുവടുവെച്ച നിമിഷം മുതൽ അര്‍ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയിൽ നിന്നും അത്ഭുതങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിച്ചത്.ഫിലാഡൽഫിയയിൽ നടന്ന സെമി ഫൈനൽ, പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ചേർന്നതിന് ശേഷം ജൂലൈ 21 ന്!-->…
ഹാഫ്വേ ലൈനിന് സമീപം നിന്ന് ഗ്രൗണ്ടഡ് ഷോട്ടിലൂടെ ലയണൽ മെസ്സി നേടിയ മനോഹരമായ ഗോൾ |Lionel Messi
ഫിലാഡൽഫിയ യൂണിയനെതിരായ 4-1 ന്റെ ശക്തമായ വിജയത്തോടെ ഇന്റർ മിയാമി ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമാണ് ഇന്റർ മയാമി ലീഗ്സ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കുന്നത്.ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ!-->…
‘ഗോളടിച്ചു മതിയാവാതെ മെസ്സി’ : ഇന്റർ മിയാമിക്കൊപ്പം ആദ്യ കിരീടത്തിനരികെ ലയണൽ മെസ്സി…
ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ!-->…
മെസ്സിയുടെ ചിറകിലേറി മയാമി പറക്കുന്നു, കരുത്തരായ ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്സ് കപ്പ്…
കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ!-->…
‘സൗദിയിലേക്ക് വരുന്നത് ഹെൻഡേഴ്സന്റെ പാരമ്പര്യത്തെ തകർക്കുന്നതും മെസ്സി എംഎൽഎസിലേക്ക് പോകുന്നത്…
നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ധാരാളം കളിക്കാർ യൂറോപ്പിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറുന്നത് ആരാധകരെ ഒരു പരിധി വരെ അമ്പരപ്പിച്ചു. 2022 ഫിഫ ലോകകപ്പിന് ശേഷം സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് മാറിയതോടെയാണ്!-->…