അവസാന മിനുട്ടിലെ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുമായി മെസ്സി ,ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്റർ…

പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി ഡള്ളാസിനെ കീഴടക്കി ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത് (5-3). ഇന്റർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 തോൽവിയെക്കുറിച്ച് ഹാർദിക് പാണ്ഡ്യ: ‘ബാറ്റർമാർ കൂടുതൽ…

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇന്നലെ നടന്ന മാച്ചിൽ രണ്ട് വിക്കെറ്റ് ജയം വിൻഡിസ് ടീം നേടി. ഇതോടെ പരമ്പര 2-0ന് വെസ്റ്റ് ഇൻഡീസ് ടീം മുൻപിലേക്ക് എത്തി. അതേസമയം ഇന്നലെ മത്സര ശേഷം ഇന്ത്യൻ

തൊട്ടതെല്ലാം പിഴച്ചു , രണ്ടാം ടി 20 യിലും വെസ്റ്റ് ഇൻഡീസിന് മുന്നിൽ മുട്ട് മടക്കി ഇന്ത്യ

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിൽ പരാജയം നേരിട്ട് ഇന്ത്യ. ആദ്യ മത്സരത്തിൽ 4 റൺസിന്റെ പരാജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൂപ്പർതാരം നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവലായിരുന്നു

വീണ്ടും മിന്നുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സെമി ഫൈനലിലേക്ക് മുന്നേറി അൽ നാസർ

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. മൊറോക്കൻ ക്ലബായ രാജ കാസബ്ലാങ്കക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ നാസർ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ

വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ, രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് ഒരിക്കൽ കൂടി നിരാശ.. വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിലും ബാറ്റ് കൊണ്ടും ഫ്ലോപ്പായി മലയാളി സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും നിരാശാജനകമായ

ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ തന്റെ സ്ഥാനം നിലനിർത്തുമോ?

അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഏറ്റുമുട്ടും. ആദ്യ ടി20യിൽ വെറും നാല് റൺസിനാണ് ഇന്ത്യ തോറ്റത്.മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് ടി20യിൽ

രണ്ടാം ടി 20 ഇന്ന് , വമ്പൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് സഞ്ജുവും ഇന്ത്യയും|India vs West Indies

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഐ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ നാല് റൺസിന്റെ വിജയം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു.വിജയത്തിന്

ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ബാബർ അസമിന്റെ പാക്കിസ്ഥാന് കഴിവുണ്ടെന്ന് വഖാർ യൂനിസ്

ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ലോകകപ്പ് 2023 ൽ മത്സരിക്കുമ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികൾ തമ്മിലുള്ള മത്സരം. 2016ൽ ഐസിസി ടി20 ലോകകപ്പ്

‘വേണ്ടത് 24 ഗോളുകൾ’ : ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച സ്‌കോറർ ആകാൻ ലയണൽ മെസ്സി…

ലയണൽ മെസ്സി തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്ക് മാറുന്നത് അദ്ദേഹത്തിന് കൂടുതൽ റെക്കോർഡുകൾ സ്ഥാപിക്കാനുള്ള അവസരം നല്കുമെന്നുറപ്പാണ്. പിഎസ്‌ജിക്കായി 21 ഗോളുകളും 20

സഞ്ജു സാംസൺ Vs ഇഷാൻ കിഷൻ? : ഏകദിന ലോകകപ്പിന് ഇന്ത്യ ആരെ തിരഞ്ഞെടുക്കണം

ഏകദിന ലോകകപ്പ് 2023-ൽ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ പങ്കെടുക്കുന്ന ഓരോ ടീമും തയ്യാറെടുക്കാൻ തുടങ്ങി. ഇന്ത്യയും അവരുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു,അടുത്തിടെ വെസ്റ്റ് ഇൻഡീസിനെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-1 ന് പരാജയപ്പെടുത്തി.