Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വെയ്ക്കെതിരെ ഒരു ഗോളിന്റെ തകർപ്പൻ ജയമാണ് അര്‍ജന്റീന നേടിയത്.ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മൂന്നാമത്തെ മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ!-->…
വണ്ടർ ഗോളിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല |Brazil
ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ!-->…
അപരാജിത കുതിപ്പ് തുടരുന്നു !! പരാഗ്വെയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന |Argentina
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാമത്തെ ജയം സ്വന്തമാക്കി അര്‍ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ അർജന്റീനക്ക് വേണ്ടി കളിച്ചില്ല. രണ്ടാം!-->…
വേൾഡ് കപ്പിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ |World Cup 2023
ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഓസ്ട്രേലിയ. 2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ അപ്രതീക്ഷിത പരാജയമായിരുന്നു ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ശേഷമാണ് ദക്ഷിണാഫ്രിക്കെതിരെ 134 റൺസിന്റെ കൂറ്റൻ!-->…
ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത !! ഡെങ്കിപ്പനിയിൽ നിന്ന് മുക്തി നേടിയ ശുഭ്മാൻ ഗിൽ പരിശീലനം…
ഇന്ത്യൻ ആരാധകർക്ക് ഒരു നല്ല വാർത്ത വന്നിരിക്കുകയാണ്. ഡെങ്കി പണി ബാധിച്ച് വിശ്രമത്തിലായിരുന്ന ഓപ്പണർ ശുഭ്മാൻ ഗിൽ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.വലംകൈയ്യൻ ബാറ്റർ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വരാനിരിക്കുന്ന IND vs!-->…
സഞ്ജു സാംസൺ തിരിച്ചുവരുന്നു ,സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ സഞ്ജു നയിക്കും |Sanju Samson
ഒക്ടോബർ 16 മുതൽ നവംബർ 6 വരെ വിവിധ വേദികളിലായി നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള കേരള ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിച്ചു.മുംബൈയിൽ ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിന്റെ മത്സരം.
ഗ്രൂപ്പ് ബിയിലാണ് കേരളം!-->!-->!-->…
‘വിരാട് കോഹ്ലി ഒരു മികച്ച മനുഷ്യനും മികച്ച കളിക്കാരനുമാണ്’: നവീൻ-ഉൾ-ഹഖ് |Naveen-ul-Haq…
ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകശ്രദ്ധ മുഴുവന്‍ രണ്ട് താരങ്ങളിലേക്കായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയും അഫ്ഗാന് ബൗളര്‍ നവീന്‍ ഉള് ഹഖും പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഈ!-->…
‘അഫ്ഗാനിസ്ഥാനെതിരെയുള്ള കളിയിലെ താരമാവേണ്ടിയിരുന്നത് ജസ്പ്രീത് ബുംറയായിരുന്നു’ : ആകാശ്…
ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുംറയെ ഡൽഹിയിലെ തന്റെ തീപ്പൊരി സ്പെല്ലിന് ശേഷം പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ലോകകപ്പിലെ തന്റെ!-->…
ഏകദിന ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് തകർത്ത രോഹിത് ശർമ്മയെ പ്രശംസിച്ച് സച്ചിൻ…
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശർമ്മ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. വെറും 82 പന്തിൽ നിന്ന് 131 റൺസ് നേടി ലോകകപ്പ് ചരിത്രത്തിലെ ഏഴാം സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ്!-->…
‘ചിലപ്പോൾ അത് നടക്കില്ല..’ ലോകകപ്പിലെ റെക്കോർഡ് സെഞ്ചുറിക്ക് ശേഷം രോഹിത് ശർമ|Rohit Sharma
ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയാണ് 2023ലെ ഐസിസി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.63!-->…