Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്നലെ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്ലി റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. 50 ഓവറും ടി20യും ചേർന്ന് ഐസിസി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ!-->…
‘ഹൃദയം കീഴടക്കി വിരാട് കോഹ്ലി’ : നവീൻ ഉൾ ഹഖിനെ ട്രോളുന്നത് നിർത്താൻ ആരാധകരോട്…
ലോകകപ്പ് ക്രിക്കറ്റില് അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.ക്യാപ്റ്റന് രോഹിത് ശര്മയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്!-->…
വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ്മ , അഫ്ഗാനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup…
ലോകകപ്പിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 90 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ പടുകൂറ്റൻ വിജയം. ഇന്ത്യൻ നായകൻ രോഹിത്!-->…
ലോകകപ്പിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി രോഹിത് ശർമ്മ|Rohit Sharma
അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഒരു ഇന്ത്യക്കാരന്റെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി രേഖപ്പെടുത്തി രോഹിത് ശർമ്മ. മത്സരത്തിൽ കേവലം 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമയുടെ ഈ തട്ടുപൊളിപ്പൻ സെഞ്ച്വറി.അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന!-->…
അതിവേഗ സെഞ്ചുറിയുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ|Rohit Sharma
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ നടന്ന ഇന്ത്യയുടെ മത്സരത്തിൽ തന്റെ മൂന്നാമത്തെ സിക്സോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ്!-->…
‘അഫ്ഗാനിസ്ഥാനെതിരെ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ആരാധകർ ആഗ്രഹിക്കുന്നത്’ : സുനിൽ…
2023ലെ ഏകദിന ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി കളിക്കുന്നത്. 2019ന് ശേഷം ആദ്യമായാണ് വിരാട് കോൽ തന്റെ നാട്ടിൽ ഏകദിന മത്സരം കളിക്കുന്നത്.ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ 85 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ്!-->…
മുഹമ്മദ് ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം അമ്പരപ്പിച്ചു |World Cup 2023
വേൾഡ് കപ്പ് 2023 ൽ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ മുഹമ്മദ് ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെ തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം സുനിൽ ഗവാസ്കറെ അമ്പരപ്പിച്ചു.2019 ലോകകപ്പിൽ തങ്ങളുടെ ഏറ്റുമുട്ടലിനിടെ ഹാട്രിക് നേടിയ ഷമിക്ക്!-->…
‘ഇന്ത്യ ഐസിസി ടൂർണമെന്റ് വിജയിക്കാത്തതിന്റെ ഏറ്റവും വലിയ കാരണം ഇതാണ്’ : രാഹുലിനെതിരെ…
ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ കെഎൽ രാഹുലിന് സെഞ്ച്വറി നഷ്ടമായിരുന്നു.97 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ രാഹുലാണ് പ്ലെയർ ഓഫ്!-->…
അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ രണ്ട് വലിയ റെക്കോർഡുകൾ സ്വന്തമാക്കാൻ രോഹിത് ശർമ്മ…
ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മികച്ച വിജയത്തിന് ശേഷം ടീം ഇന്ത്യ തങ്ങളുടെ രണ്ടാം ലീഗ് എ മത്സരത്തിൽ ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും.ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വരാനിരിക്കുന്ന!-->…
കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏറ്റവും മികച്ച വിദേശ താരമാരാണ് ? |Kerala Blasters
2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് ഇന്ത്യയിലെ ഫുട്ബോളിന്റെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ്.അതിനുള്ള ഒരു പ്രധാന മാർഗ്ഗം ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളുമായി കളിക്കുക എന്നതായിരുന്നു.ഉദ്ഘാടന സീസൺ ആരംഭിക്കുന്നതിന് മുമ്പ് മിക്ക!-->…