Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി എഫ്സി- കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം അക്ഷരാർത്ഥത്തിൽ ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റസ്ലിങ് മത്സരമായിരുന്നു. കാരണം കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് നമ്മൾ കണ്ടതാണ്.!-->…
സിക്സ് അടിച്ചു ഫിനിഷ് ചെയ്തിട്ടും സന്തോഷമില്ലാതെ രാഹുൽ,കാരണം ഇതാണ് |World Cup 2023
ഓസ്ട്രേലിയലക്ക് എതിരായ ഇന്നലെ നടന്ന മാച്ചിൽ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിച്ചത് രാഹുൽ, കോഹ്ലി എന്നിവർ മാസ്മരിക ഫിഫ്റ്റികളാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വെറും 199 റൺസ് മാത്രം നേടാനായി കഴിഞ്ഞപ്പോൾ മറുപടി!-->…
സമയം പാഴാക്കിയതിനെതിരെ മുബൈ സിറ്റി എഫ്സിക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ്…
മുംബൈ സിറ്റി എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ!-->…
സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി |World Cup 2023
ഞായറാഴ്ച ചെന്നൈയിൽ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിനിടെ സച്ചിൻ ടെണ്ടുൽക്കറുടെ അതിശയകരമായ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി തന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി ചേർത്തു.
!-->!-->!-->…
‘ഞാൻ കണ്ണുനീർ പൊഴിച്ചത് എന്റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണ് അല്ലാതെ ബലഹീനതയല്ല’ : പ്രബീർ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സ് മത്സരം നാടകീയ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഇരു ടീമുകളിലെ ഓരോ താരങ്ങൾക്കും!-->…
‘കുറച്ചു നേരം ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിക്കൂ’: ഇന്ത്യ 2 വിക്കറ്റിന് 3 എന്ന നിലയിൽ…
ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീം ജയം ആരാധകർക്ക് അടക്കം നൽകുന്നത് വമ്പൻ സന്തോഷം. ടോസ് നഷ്ടമായി ആദ്യം ബൌളിംഗ് ചെയ്തു ഓസ്ട്രേലിയ ടീമിനെ 199 റൺസിൽ ഒതുക്കിയ രോഹിത്തും സംഘവും പിന്നീട് ബാറ്റിംഗിൽ നാല് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ജയത്തിലേക്ക്!-->…
‘സ്കോർ 3/2 ആയിരുന്നപ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, അത്തരത്തിൽ ഇന്നിംഗ്സ് ആരംഭിക്കാൻ…
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വിരാട് കോഹ്ലിയുടെയും കെഎൽ രാഹുലിന്റെയും മാച്ച് വിന്നിംഗ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ!-->…
‘ഞാൻ അതിനെക്കുറിച്ച് ഇതിനകം മറന്നുപോയി’ : വിരാട് കോഹ്ലിയുടെ ഡ്രോപ്പ്…
ചെന്നൈയിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍!-->…
പ്രതിരോധത്തിലെ പാളിച്ചകൾ വിനയായി , മുംബൈയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്സ് . ഇന്ന് മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെതിരെ നേടിയത്. പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ്!-->…
രാഹുലും കോലിയും നേടിയെടുത്ത വിജയം ,ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പിന് തുടക്കംകുറിച്ച് ഇന്ത്യ |World…
2023 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യൻ നിര. ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെയും കെഎൽ രാഹുലിന്റെയും മാസ്മരിക ബാറ്റിംഗാണ്!-->…