Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇൻഡോറിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ!-->…
ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി…
മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം!-->…
24 പന്തിൽ നിന്നും നേടിയ ഫിഫ്റ്റിയോടെ വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് സൂര്യകുമാർ യാദവ്|Suryakumar…
നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 399 റൺസ് സ്കോർ ചെയ്തതിന് സഹായിച്ച സൂര്യകുമാർ യാദവ് ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ രേഖപ്പെടുത്തി. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41-ാം ഓവറിൽ!-->…
റയൽമാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ് : നാല് ഗോളുകളുടെ ജയം നേടി പിഎസ്ജി :…
മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട് അത്ലറ്റികോ മാഡ്രിഡ് . ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്.നാലാം മിനിറ്റിൽ സാമുവൽ ലിനോയുടെ!-->…
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ|India vs Australia
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യർ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ്!-->…
സൂര്യകുമാർ യാദവിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ…
ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ സൂര്യകുമാർ യാദവിന്റെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ.ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ!-->…
ഓസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറുമായി ഇന്ത്യ|IND vs AUS
മധ്യപ്രദേശിലെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 50 ഓവറിൽ 399/5 എന്ന റെക്കോർഡ് സ്കോറാണ് നേടിയത്.2013-ൽ ബെംഗളൂരുവിൽ സ്ഥാപിച്ച ആറിന് 383 എന്ന ഇന്ത്യയുടെ മുൻ റെക്കോർഡ് തകർക്കുകയും!-->…
24 പന്തിൽ ഫിഫ്റ്റിയുമായി സൂര്യ , ഓസ്ട്രേലിയക്ക് മുന്നിൽ 400 റൺസ് വിജയലക്ഷ്യമായി ഇന്ത്യ|IND vs AUS
ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ . ഓസീസിന് മുന്നിൽ 400 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (104) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ കെ എല്‍ രാഹുല്‍!-->…
ഒരോവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തി സൂര്യകുമാർ യാദവ് |Suryakumar Yadav
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സൂര്യകുമാർ യാദവിന്റെ ഒരു തകർപ്പൻ വെടിക്കെട്ട്. ക്യാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തിയാണ് സൂര്യകുമാർ യാദവ് ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളെ ഞെട്ടിച്ചത്.
ഓവറിന്റെ മധ്യഭാഗത്ത്!-->!-->!-->…
സെഞ്ചുറികളുമായി ഗില്ലും ശ്രേയസ് അയ്യറും ; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ഇൻഡോറിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടമ്മ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ്!-->…